മലപ്പുറത്ത് 300 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയില്‍

Posted on: September 24, 2020 12:03 pm | Last updated: September 24, 2020 at 12:03 pm

മലപ്പുറം | മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. 300 കിലോ കഞ്ചാവ് പോലീസ് സംഘം പിടികൂടി. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ആന്ധ്രയില്‍ നിന്ന് ഉള്ളി കൊണ്ടുവന്ന ലോറിയിലാണ് കഞ്ചാവ് എത്തിച്ചത്.