Connect with us

International

ഇസ്ലാമാബാദില്‍ നേരിയ ഭൂചലനം

Published

|

Last Updated

ഇസ്ലാമബാദ് | പാക്കിസ്ഥാനില്‍ നേരിയ ഭൂചലനം . രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സംംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല

---- facebook comment plugin here -----

Latest