സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Posted on: September 19, 2020 10:12 am | Last updated: September 19, 2020 at 12:28 pm

പരിയാരം | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.

കൊവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് പൂവ്വം കൂവന്‍ ഇബ്രാഹിം (52) ആണ് മരിച്ചത്‌