Connect with us

Kerala

പയ്യന്നൂരില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 55കാരന്‍ പിടിയില്‍

Published

|

Last Updated

കണ്ണൂര്‍  | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂരിലെ കുന്നരു സ്വദേശി നാരായണ(55)നെയാണ് എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സസോ നിയമം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

Latest