സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശി

Posted on: September 14, 2020 10:53 am | Last updated: September 14, 2020 at 4:23 pm

കോഴിക്കോട് | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പുതിയകടവ് സ്വദേശിനി സീനത്ത് (34) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.