പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍

Posted on: September 13, 2020 7:55 pm | Last updated: September 13, 2020 at 8:10 pm

മലപ്പുറം |വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരനായ സഹോദരന്‍ പിടിയില്‍.

വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.