Connect with us

Kerala

പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് തൂങ്ങി മരിച്ചു. കലഞ്ഞൂര്‍ സ്വദേശി നിഷാന്ത് (41) ആണ് മരിച്ചത്. റാന്നി പെരുമ്പുഴയിലുള്ള ക്വാറന്റീന്‍ സെന്ററില്‍ ഫാനിലാണ് നിഷാന്ത് തൂങ്ങി മരിച്ചത്. ക്വാറന്റീനിലിരിക്കെ മദ്യം കിട്ടാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

നിരീക്ഷണത്തിലുള്ളവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിന് പ്രധാന കൊവിഡ് ആശുപത്രികളില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും ആത്മഹത്യ