Connect with us

National

തെലുങ്കാന ധനമന്ത്രി ഹരീഷ് റാവുവിന് കൊവിഡ്

Published

|

Last Updated

ഹൈദരാബാദ് | തെലുങ്കാന ധനമന്ത്രി ടി ഹരീഷ് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പരിശോധന നടത്തിയത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Latest