Connect with us

Covid19

കോഴിക്കോട് ചികിത്സയിലായിരുന്ന വൃക്ക രോഗി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കോഴിക്കോട്  | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി (58) യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മൂന്ന് വര്‍ഷമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന ഡയാലിസിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

 

Latest