Connect with us

Kerala

മലപ്പുറത്ത് എസ് ഐ താമസസ്ഥലത്ത് മരിച്ച നിലയില്‍

Published

|

Last Updated

മലപ്പുറം | പോലീസ് ഉദ്യോഗസ്ഥന്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എംഎസ്പിയിലെ എസ്‌ഐ മനോജ് കുമാറിനെ ആണ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ സ്വദേശിയാണ് . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

---- facebook comment plugin here -----

Latest