Connect with us

National

ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണണറായി നിയമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി നിയമിച്ചു.പകരം മഹാരാഷട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്ക് ഗോവയുടെ അധിക ചുമതല നല്‍കി.

സത്യപാലിനെ ഗോവയില്‍ നിന്ന് മേഘാലയിലേക്ക് സ്ഥലംമാറ്റിയതായി രാഷട്രപതി ഭവനില്‍ ഔദ്യോഗികമായി നിന്ന് അറിയിച്ചു.

ത്രിപുര ഗവര്‍ണറായി മൂന്ന് വാര്‍ഷവും ബാക്കിയുള്ള രണ്ട് വര്‍ഷം മേഘാലയ ഗവര്‍ണറായും സേവനമനുഷ്ഠിച്ച തഗാത റോയിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സത്യപാലിനെ മേഘാലയില്‍ നിയമിച്ചത്.

---- facebook comment plugin here -----

Latest