International
ഫിലിപ്പൈന്‍സില്‍ ഭൂചലനം: ആളപായമില്ല

മനില| ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ ഇല്ല. എന്നാല്‍ അധികൃതര്‍ സുനിമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ഫിലിപ്പീന്‍സ് നഗരത്തിലാണ് ഭൂകമ്പമുണ്ടായത്.
സാധാരണ ഏഴിനു മുകളില്‍ തീവ്രത ഉള്ള ഭൂചലനങ്ങള്‍ ഉണ്ടാകുന്‌പോഴാണ്് ഫിലിപ്പീന്‍സില്‍ സുനാമി മുന്നറിയിപ്പ് നല്‍കുന്നത്.
---- facebook comment plugin here -----