Kerala
റേഡിയോ ഓഫ് ചെയ്തതിന് അനിയനെ ജ്യേഷ്ഠന്‍ തലക്കടിച്ചു കൊലപ്പെടുത്തി
 
             തിരുവനന്തപുരം | തിരുവനന്തപുരം അരുവിക്കരയിലെ കാച്ചാണിയില്‍ ജ്യേഷ്ഠന്‍ അനിയനെ തലക്കടിച്ചു കൊലപ്പെടുത്തി. ബിസ്മി നിവാസില്‍ ഷമീര്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ ജ്യേഷ്ഠന്‍ ബിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷമീര്‍ റേഡിയോ ഓഫ് ചെയ്തതില്‍ കുപിതനായ താന്‍ കമ്പി കൊണ്ട് സഹോദരന്റെ തലക്കടിക്കുകയായിരുന്നുവെന്ന് ബിലാല്‍ പോലീസിന് മൊഴി നല്‍കി.

രാവിലെ റേഡിയോ ഉച്ചത്തില്‍ വച്ചതിന് ഷമീര്‍ ബിലാലിനോട് കയര്‍ത്തിരുന്നുവത്രെ. ബിലാലിന് ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചനയുണ്ട്. അരുവിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
    ---- facebook comment plugin here -----						