Connect with us

National

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം

Published

|

Last Updated

ഇറ്റാനഗര്‍ | അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. പാങിലിനു സമീപത്താണ് ഞായറാഴ്ച രാത്രി 10.10ഓടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി.

പാംഗിനില്‍ നിന്ന് 306 കിലോമീറ്റര്‍ വടക്ക് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തില്‍ ആളപായമോ നാഷനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

---- facebook comment plugin here -----

Latest