Connect with us

Kerala

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ ലഭിച്ചവരിൽ ആറ് മലയാളികളും

Published

|

Last Updated

ന്യൂഡൽഹി| സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പോലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്നുള്ള ആറ് പോലീസ് സേനാംഗങ്ങൾ അർഹരായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് രാഷ്ട്രപതിയുടെ പോലീസ് മെഡൽ പ്രഖ്യാപനം.

വി മധുസൂദനൻ-ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലൻസ്, കണ്ണൂർ

രാജൻ മാധവൻ-ഡെപ്യൂട്ടി കമാൻഡന്റ്, എസ് എസ് ബി ഹെഡ് ക്വാർട്ടേഴസ് തിരുവനന്തപുരം.

ആർ വി ബൈജു-അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, നരുവാമൂട്.

സുരാജ്, കരിപ്പേരി- അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ക്രൈം ബ്രാഞ്ച്, തൃശൂർ.

ഹരിഹരൻ ഗോപാലൻ പിള്ള-സീനിയർ സിവിൽ പോലീസ് ഓഫീസർ, വിജിലൻസ് കൊല്ലം.

മോഹന കൃഷ്ണൻ പി എൻ സീനിയർ സിവിൽ പോലീസ് ഓഫീസർ, വിജിലൻസ് മലപ്പുറം എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായവർ.

---- facebook comment plugin here -----

Latest