Connect with us

Kerala

പാലക്കാട്ട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Published

|

Last Updated

പാലക്കാട് | ജില്ലയിലെ കിഴക്കഞ്ചേരി കുളമുള്ളിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കുന്നുക്കാട് മുബാറക്കിന്റെ മകന്‍ മുഹ്‌സിന്‍ (15), അലി അക്ബറിന്റെ മകന്‍ ആസിഫ് (17) എന്നിവരാണ് മരിച്ചത്.

ഫോട്ടോയെടുക്കുന്നതിനിടെ കാല്‍ വഴുതി ക്വാറിയില്‍ വീഴുകയായിരുന്നു. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

---- facebook comment plugin here -----

Latest