Connect with us

Covid19

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കൊവിഡ്

Published

|

Last Updated

മലപ്പുറം | മലപ്പുറം എസ് പി. യു. അബ്ദുല്‍ കരീമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് പി കോവിഡ് പോസിറ്റീവായതോടെ ഓഫീസിലെ ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.

മലപ്പുറത്ത് ഇന്ന് 202 പേര്‍ക്ക് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 180 പേരും സമ്പര്‍ക്ക രോഗബാധിതരാണ്.

---- facebook comment plugin here -----

Latest