Connect with us

Gulf

വിമാനാപകടം: യു എ ഇയിലും ഹെല്‍പ് ലൈന്‍ നമ്പറുകള്‍

Published

|

Last Updated

ദുബൈ | കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാനായി യു എ ഇയിലും ഹെല്‍പ് ലൈന്‍ നമ്പറുകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസ്, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവിടങ്ങളിലാണ് ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസ്: 06 5970303, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്: 056 546 3903, 0543090572, 054 3090572, 054 3090575, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍: 050 4828472 , 050 6266546, 050 3675770.