Connect with us

Kerala

മൈസൂര്‍- മുത്തങ്ങ റോഡില്‍ വെള്ളം കയറി; ഇത് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടര്‍

Published

|

Last Updated

കല്‍പ്പറ്റ| മൈസൂര്‍- മുത്തങ്ങ റോഡില്‍ പലയിടത്തും വെള്ളം കയറി വാഹന ഗതാഗതത്തിനു അനുയോജ്യമല്ലാതായിട്ടുണ്ടെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.

കഴിവതും ഇത് വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കല്കടര്‍ അറിയച്ചു.

---- facebook comment plugin here -----