Connect with us

National

ജമ്മു കാശ്മീര്‍ ലെഫ്. ഗവര്‍ണര്‍ രാജിവെച്ചു; ഇനി സിഎജി പദവിയില്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മര്‍മു രാജിവെച്ചു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.എ.ജി) ആയി സ്ഥാനമേറ്റെടുക്കുന്നതിന്റെ ഭാഗമായാണ് രാജി.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്. രാജി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളില്ല.

നിലവിലുള്ള സി.എ.ജി രാജീവ് മെഹ് ഋഷി ഈ ആഴ്ച വിരമിക്കും. ഈ ഒഴിവില്‍ ഗിരീഷ് ചന്ദ്ര മര്‍മു ചുമതലയേലക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest