Connect with us

Covid19

കുതിരവട്ടത്ത് തടവുചാടിയ പ്രതിക്ക് കൊവിഡ്

Published

|

Last Updated

Microscopic view of Coronavirus, a pathogen that attacks the respiratory tract. Analysis and test, experimentation. Sars. 3d render

കോഴിക്കോട് | 14 ദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും തടവുചാടിയ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഞ്ചാവ് കേസിലെ പ്രതിയായിരുന്നു ഇയാള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്. ചാടിപ്പോയി രണ്ടു ദിവസത്തിനു ശേഷം ഇയാളെ പിടികൂടി തിരിച്ചെത്തിച്ചെത്തിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പോലീസും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയാണ്.

 

---- facebook comment plugin here -----

Latest