Connect with us

Kerala

മലപ്പുറത്ത് മരിച്ച പിഞ്ചു കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മലപ്പുറം | പനിബാധിച്ചു മരിച്ച കുട്ടിക്ക് കോവിഡ്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ ആണ് മരിച്ചത്. പതിനൊന്ന് മാസം പ്രായമായ കുട്ടിയാണ് മരിച്ചത്.

മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആറ് ബന്ധുക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ചികിത്സയിലാണ്.

Latest