Connect with us

National

പുല്‍വാമയില്‍ ഗ്രനേഡ് കണ്ടെത്തി

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രനേഡ് കണ്ടെത്തി. റോഡ് സൈഡില്‍ നിന്നാണ് സൈന്യം ഗ്രനേഡ് കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാവിലെ പത്തോടെയാണ് പുല്‍വാമ ജില്ലയിലെ ട്രാല്‍ പ്രദേശത്തെ പ്രധാന റോഡിന് സമീപത്തായി ഗ്രനേഡ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോംബ് നിര്‍മാര്‍ജന സ്വാകാഡിനെ സംഭസ്ഥലത്ത് എത്തിച്ച് നിര്‍വീര്യമാക്കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest