Connect with us

Business

സ്വര്‍ണ വില പുതിയ ഉയരത്തില്‍; പവന് 40,000 രൂപ

Published

|

Last Updated

കോഴിക്കോട് | തുടര്‍ച്ചയായ ഒമ്പതാം ദിവസവും സ്വര്‍ണ വില കുതിക്കുന്നു. ഗ്രാമിന് 5000 രൂപയായതോടെ പവന് 40,000 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണവില രേഖപ്പെടുത്തിയത് . വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടിയത്.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേകര്‍ സ്വര്‍ണത്തെ കണ്ടതാണ് വില ഉയരാന്‍ കാരണം

---- facebook comment plugin here -----

Latest