Connect with us

Covid19

ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ്; മന്ത്രി കടകംപള്ളി നിരീക്ഷണത്തില്‍

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോകാന്‍ മന്ത്രി സ്വയം തീരുമാനിച്ചു.

ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വസതിയിലെ ജീവനക്കാരിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Latest