Connect with us

Kerala

ജീവനക്കാരന് കൊവിഡ്; എറണാകുളം കളക്ടറേറ്റിലെ ആർ ടി ഒ ഓഫീസ് അടച്ചു

Published

|

Last Updated

കൊച്ചി| എറണാകുളം കളക്ടറേറ്റിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആർ ടി ഒ ഓഫീസിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് കളക്ടറേറ്റിലെ ആർ ടി ഒ ഓഫീസ് താൽക്കാലികമായി അടച്ചു.

മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടറായ ഇദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ച വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

Latest