Connect with us

Kasargod

തൃക്കരിപ്പൂര്‍ എംഎല്‍എയുടെ കൊവിഡ് ഫലം നെഗറ്റീവ്

Published

|

Last Updated

കാസര്‍കോഡ് | തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സിപിഎം സംസ്ഥാന സമിതി അംഗം സതീഷിന്റെ പരിശോധനാ ഫലവും നെഗറ്റീവാണ്.

നീലേശ്വരം ബ്ലോക് പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരും ക്വാറന്റൈനിലായിരുന്നു.

Latest