Connect with us

Covid19

അമിത ഭക്ഷണം കൊറോണവൈറസ് മരണ സാധ്യത കൂട്ടുന്നെന്ന് ബ്രിട്ടീഷ് മന്ത്രി

Published

|

Last Updated

ലണ്ടൻ | അമിത വണ്ണമുള്ളവർക്ക് നോവൽ കൊറോണവൈറസ് മരണസാധ്യത കൂടുതലാണെന്ന ശുദ്ധമണ്ടത്തരവുമായി ബ്രിട്ടീഷ് മന്ത്രി. അതുകൊണ്ട് ശരീരഭാരം കുറക്കാൻ ബ്രിട്ടീഷ് ജനത മിതമായി ഭക്ഷണം കഴിക്കുന്നത് ശീലിക്കണമെന്നും ജൂനിയർ ആരോഗ്യമന്ത്രി ഹെലൻ വാട്‌ലി പറഞ്ഞു.

ബോഡി മാസ് സൂചിക 40 ൽ കൂടുതലുള്ളവർ കൊവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Latest