Connect with us

Covid19

ഫാര്‍മസിസ്റ്റിന് കൊവിഡ്; മലബാര്‍ മെഡിക്കല്‍ കോളജിലെ അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് ഒരു ഫാര്‍മസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ബാലുശ്ശേരി കരുമല സ്വദേശിയാണ് ഇദ്ദേഹം. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തിലാണ്.

ആരോഗ്യ വകുപ്പ് അധികൃതര്‍ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണ്.