Connect with us

Ongoing News

പട്ടാമ്പി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന് കോവിഡ്

Published

|

Last Updated

പട്ടാമ്പി | നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മുതുതലയില്‍ നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാലുമാസമായി സജീവമായിരുന്നു.

Latest