Covid19
കൊവിഡ് നിയമങ്ങള്‍ ലംഘിച്ച് വിവാഹം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കോഴിക്കോട് | കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങ് നടത്തിയെന്ന പരാതിയിൽ കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് എതിരെ കേസ്. ചെക്യാട് സ്വദേശിക്കെതിരെയാണ് കേസെടുത്തത്.
മകന്റെ കല്യാണം അടുത്തിടെ നടന്നിരുന്നു. ഇതിന് പിന്നാലെ ഡോക്ടറായ മകന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് പിതാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
---- facebook comment plugin here -----