Connect with us

Career Education

എൻ എസ് സിയിൽ 220 ട്രെയിനി ഒഴിവ്

Published

|

Last Updated

നാഷനൽ സീഡ്‌സ് കോർപറേഷൻ (എൻ എസ് സി) ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 220 ഒഴിവ്.
അസിസ്റ്റന്റ് (ലീഗൽ)- മൂന്ന് ഒഴിവ്.
മാനേജ്‌മെന്റ് ട്രെയിനി (36 ഒഴിവ്):
പ്രൊഡക്‌ഷൻ (16 ഒഴിവ്), ഹോർട്ടിക്കൾച്ചർ (ഒന്ന്), മാർക്കറ്റിംഗ് (ഏഴ്), ഹ്യൂമൻ റിസോഴ്‌സ് (രണ്ട്), അഗ്രിക്കൾച്ചറൽ എൻജിനീയറിംഗ് (നാല്), സിവിൽ എൻജിനീയറിംഗ് (ഒന്ന്), ക്വാളിറ്റി കൺട്രോൾ (രണ്ട്), മെറ്റീരിയൽ മാനേജ്‌മെന്റ്- ലോജിസ്റ്റിക്‌സ്, അഗ്രോ കെമിക്കൽസ് (മൂന്ന്).

സീനിയർ ട്രെയിനി (59 ഒഴിവ്):

അഗ്രിക്കൾച്ചർ (29), അഗ്രിക്കൾച്ചർ- പ്ലാന്റ്പ്രൊട്ടക്‌ഷൻ (മൂന്ന്), ഹോർട്ടിക്കൾച്ചർ (ഒന്ന്), മാർക്കറ്റിംഗ് (പത്ത്), ഹ്യൂമൻ റിസോഴ്‌സ് (അഞ്ച്), ലോജിസ്റ്റിക്‌സ് (അഞ്ച്), ക്വാളിറ്റി കൺട്രോൾ (ഒന്ന്), അക്കൗണ്ട്‌സ് (അഞ്ച്).
ഡിപ്ലോമ ട്രെയിനി (ഏഴ് ഒഴിവ്):
അഗ്രിക്കൾച്ചർ എൻജിനീയറിംഗ് (നാല്), ഇലക്ട്രിക്കൽ എൻജിനീയറിംഗ് (മൂന്ന്).

ട്രെയിനി (115 ഒഴിവ്):
അഗ്രിക്കൾച്ചർ (18), മാർക്കറ്റിംഗ് (17), ഹ്യൂമൻ റിസോഴ്‌സ് (എട്ട്), അഗ്രികൾച്ചർ സ്റ്റോർസ് (ആറ്), പർച്ചേസ് (രണ്ട്), ടെക്‌നീഷ്യൻ- ഡീസൽ മെക്കാനിക് (ഒമ്പത്), ഇലക്ട്രീഷ്യൻ (നാല്), മെഷീൻമാൻ (മൂന്ന്), വെൽഡർ (ഒന്ന്), ഓട്ടോ ഇലക്ട്രീഷ്യൻ (നാല്), പ്രൊസസിംഗ് പ്ലാന്റ് ഓപറേറ്റർ (അഞ്ച്), ബ്ലാക്ക്‌സ്മിത്ത് (ഒന്ന്), സ്റ്റോർസ് എൻജിനീയറിംഗ് (ഒമ്പത്), സ്റ്റെനോഗ്രാഫർ (13), ക്വാളിറ്റി കൺട്രോൾ (മൂന്ന്), ഡാറ്റ എൻട്രി ഓപറേറ്റർ (മൂന്ന്), അക്കൗണ്ട്‌സ് (ആറ്), അഗ്രിക്കൾച്ചർ (മൂന്ന്). അവസാന തീയതി ആഗസ്റ്റ് നാല്. വിശദ വിവരം www.indiaseeds.comൽ.

Latest