National
ഷോപ്പിയാനില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ അംഷിപ്പോറയിലാണ് ഏറ്റമുട്ടല്‍ ഉണ്ടായത്.
ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
പോലീസും സുരക്ഷാസേനയും ചേര്‍ന്നാണ് ഭീകരരെ നേരിട്ടത്. ശ്രീനഗര്‍ ഡിഫന്‍സ് പബ്ലിക് റിലേഷന്‍സ്് ഓഫീസറാണ് ഏറ്റമുട്ടല്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
---- facebook comment plugin here -----