Connect with us

Kerala

സ്വര്‍ണക്കടത്തു കേസ്; കൊടുവള്ളിയിലെ ബിസിനസുകാരന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

Published

|

Last Updated

കോഴിക്കോട് | സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ്. ബിസിനസുകാരനായ വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ മിന്നല്‍ പരിശോധന നടത്തിയത്. ഇയാളുടെ മകന് കേസിലെ പ്രതി സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നായിരുന്നു റെയ്ഡ്.

സംസ്ഥാനത്തെ സ്വര്‍ണ വില്‍പനയുടെ സിരാകേന്ദ്രങ്ങളിലൊന്നാണ് കൊടുവള്ളി.