Connect with us

Covid19

സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരന് കൊവിഡ്; പൊന്നാനി സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തി

Published

|

Last Updated

മലപ്പുറം | സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിരൂരങ്ങാടി നഗരസഭ ഓഫീസും അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഓഫീസ് അടക്കുകയായിരുന്നു.