Connect with us

Covid19

സഊദിയില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

ദമാം  | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു.മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങല്‍ നജീബ് (50) ആണ് റിയാദില്‍ മരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ് : പരേതനായ തിരികൊട്ടില്‍ കോയ, മാതാവ് : മൈമൂന , ഭാര്യ : റൈഹാനത്ത്, മക്കള്‍ ജഹാന ഷെറിന്‍ , ജസീം , ജാഹിസ് , സഹോദരങ്ങള്‍ : ഹമീദ് (റിയാദ്), നസീമ , റജീന

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം റിയാദില്‍ നടക്കും

Latest