Connect with us

Covid19

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ ഫലം പോസിറ്റീവ്

Published

|

Last Updated

മലപ്പുറം | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ സ്രവ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കൊവിഡ് വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

ജൂണ്‍ 29ന് റിയാദില്‍ നിന്നെത്തിയ ഇദ്ദേഹം പനിയും ചുമയും മറ്റും ബാധിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Latest