Connect with us

Kerala

കാക്കനാട് ജയിലില്‍നിന്നും ചാടിപ്പോകാന്‍ ശ്രമിച്ച മൂന്ന് വനിതാ തടവുകാര്‍ പിടിയല്‍

Published

|

Last Updated

കൊച്ചി | കാക്കനാട് ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് വനിതാ തടവുകാരെ പിടികൂടി. റസീന, ഷീബ, ഇന്ദു എന്നിവരാണ് പിടിയിലായത്.

മൂവരും മോഷണക്കേസ് പ്രതികളാണ്. പുലര്‍ച്ചെചവര്‍ നിക്ഷേപിക്കാന്‍ പുറത്തേക്ക് കൊണ്ടുവന്നപ്പോഴാണ് ഇവര്‍ രക്ഷപ്പെട്ടത്.പിന്നീട് ഇവരെ പിടികൂടുകയായിരുന്നു

Latest