Kerala സ്വര്ണ വിലയില് നേരിയ കുറവ് Published Jul 02, 2020 10:22 am | Last Updated Jul 02, 2020 10:22 am By വെബ് ഡെസ്ക് കോഴിക്കോട്| ഇന്നലെ റെക്കോര്ഡിലെത്തിയ സ്വര്ണ വിലയില് ഇന്ന് നേരിയ കുറവ്. 260 രൂപ കുറഞ്ഞ് എട്ട് ഗ്രാം സ്വര്ണത്തിന് ഇന്ന് മാര്ക്കറ്റില് 35,840 രൂപയാണ് വില. ഇന്നലെ 36,160 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 4,480 രൂപ. You may like മൈസൂര് കൊട്ടാരത്തിനടുത്ത് ഹീലിയം ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചു; ബലൂണ് കച്ചവടക്കാരന് മരിച്ചു വയനാട് തിരുനെല്ലിയില് കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം കാനഡയില് ഇന്ത്യന് വിദ്യാര്ത്ഥി വെടിയേറ്റു കൊല്ലപ്പെട്ടു വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിലായി; തുറന്ന് വിടില്ലെന്ന് വനം വകുപ്പ് കൊയിലാണ്ടിയില് ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച ബസ് ലോറിയുടെ പിന്നില് ഇടിച്ച് അപകടം; 18 പേര്ക്ക് പരുക്ക് വര്ക്കലയില് പെണ്കുട്ടിയെ ട്രെയിനില് നിന്ന് ചവിട്ടി പുറത്തേക്കിട്ട സംഭവം; ശ്രീക്കുട്ടിയെ ഡിസ്ചാര്ജ് ചെയ്തു ---- facebook comment plugin here ----- LatestKeralaവയനാട് തിരുനെല്ലിയില് കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യംKeralaകൊയിലാണ്ടിയില് ശബരിമല തീര്ത്ഥാടകര് സഞ്ചരിച്ച ബസ് ലോറിയുടെ പിന്നില് ഇടിച്ച് അപകടം; 18 പേര്ക്ക് പരുക്ക്Nationalമൈസൂര് കൊട്ടാരത്തിനടുത്ത് ഹീലിയം ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചു; ബലൂണ് കച്ചവടക്കാരന് മരിച്ചുInternationalകാനഡയില് ഇന്ത്യന് വിദ്യാര്ത്ഥി വെടിയേറ്റു കൊല്ലപ്പെട്ടുKeralaവര്ക്കലയില് പെണ്കുട്ടിയെ ട്രെയിനില് നിന്ന് ചവിട്ടി പുറത്തേക്കിട്ട സംഭവം; ശ്രീക്കുട്ടിയെ ഡിസ്ചാര്ജ് ചെയ്തുKeralaവയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിലായി; തുറന്ന് വിടില്ലെന്ന് വനം വകുപ്പ്Keralaശബരിമല സ്വര്ണക്കൊള്ള; മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കോണ്ഗ്രസ് നേതാവിനെതിരെ കേസ്