Connect with us

Bahrain

ബഹ്‌റൈന്‍ ഐ സി എഫ് രണ്ടാമത് ചാര്‍ട്ടേഡ് വിമാനം ജൂലൈ ആദ്യ വാരം

Published

|

Last Updated

മനാമ | ബഹ്റൈന്‍ ഐ സി എഫ് ബഹ്റൈനില്‍ നിന്നും കോഴിക്കോടേക്ക് രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം ജൂലൈ ആദ്യവാരം യാത്ര തിരിക്കും .

93 ദീനാര്‍ മാത്രമാണ് ഒരു യാത്രികനില്‍ നിന്നും ഈടാക്കുന്നത്. ജൂലൈ ആദ്യം രജിസ്റ്റര്‍ ചെയ്തു ബുക്ക് ചെയ്യുന്ന 170 യാത്രക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക