Connect with us

National

ഇന്ധനവില വീണ്ടും കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ധനവില രാജ്യത്ത് വീണ്ടും കൂട്ടി. പെട്രോളിന് അഞ്ചും ഡീസലിന് 12ഉം പൈസയാണ് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോളിന് 80.69 ഉം, ഡീസലിന് 76.33ഉം രൂപയായി.

Latest