Connect with us

Kasargod

നീലേശ്വരത്ത് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Published

|

Last Updated

നീലേശ്വരം | ഓര്‍ച്ച പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഓര്‍ച്ച സ്വദേശി മുഹമ്മദ് ഷെറൂഫ് (22) ആണ് മരിച്ചത്. നീലേശ്വരം ഭാഗത്തു നിന്നും ഓര്‍ച്ച ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.

കാറില്‍ ഷെറൂഫിനെ കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസും നാട്ടുകാരും.

Latest