Connect with us

Ongoing News

ഐ സി എഫ് ഒമാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ നാളെ

Published

|

Last Updated

മസ്‌കത്ത് | ഐ സി എഫ് ഒമാന്റെ നേതൃത്വത്തില്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി വെള്ളിയാഴ്ച സര്‍വീസ് നടത്തും. സലാല – കോഴിക്കോട്, മസ്‌കത്ത് – കണ്ണൂര്‍, മസ്‌കത്ത് – കൊച്ചി സെക്ടറുകളിലാണ് സര്‍വീസുകള്‍. സലാലയില്‍ നിന്ന് വൈകിട്ട് 6.20ന് പുറപ്പെടുന്ന വിമാനം രാത്രി 10.55ന് കോഴിക്കോട് എത്തും. മസ്‌കത്തില്‍ നിന്ന് ഉച്ചക്ക് 2.20നാണ് കണ്ണൂര്‍ വിമാനം ടേക്ക് ഓഫ് ചെയ്യുക. വൈകിട്ട് 7.15ന് കണ്ണൂരിലെത്തും. മസ്‌കത്ത് – കൊച്ചി വിമാനം വൈകീട്ട് 5.55ന് പുറപ്പെടും. 10.50ന് കൊച്ചിയിലെത്തും.

 

---- facebook comment plugin here -----

Latest