Kerala
പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഉള്‍വനത്തില്‍

കല്‍പ്പറ്റ | വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉള്‍വനത്തില്‍നിന്നാണ് മൃതദേഹം ലഭിച്ചത്.
ബസവന്‍കൊല്ലി കോളനിയിലെ മാധവന്റെ മകന്‍ ശിവകുമാറിന്റെ(24)മൃതദേഹമാണ് കണ്ടെത്തിയത്
വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് സൂചന.
---- facebook comment plugin here -----