Kerala
പ്രളയ ദുരിതാശ്വാസം: ഗുണഭോക്താക്കൾ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകണം

തിരുവനന്തപുരം | 2019-ലെ പ്രളയത്തിൽ വീടുകൾക്ക് പൂർണമായി നാശനഷ്ടം സംഭവിച്ചതിൽ ഒന്നാം ഗഡു ധനസഹായം കൈപ്പറ്റിയവർ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കിയതിന്റെ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകണം.
തഹസിൽദാർ ഓഫീസുമായി ബന്ധപ്പെട്ട് റീബിൽഡ് കേരള വെബ്‌സൈറ്റിലാണ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇത് പൂർത്തിയാക്കുന്നവർക്ക് രണ്ടും മൂന്നും ഗഡുക്കൾ ഒറ്റത്തവണ ധനസഹായമായി ലഭിക്കും.
---- facebook comment plugin here -----