Connect with us

National

ഫാലി സാം നരിമാന്റെ ഭാര്യ ബാപ്‌സി നരിമാന്‍ അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഫാലി സാം നരിമാന്റെ ഭാര്യ ബാപ്‌സി നരിമാന്‍ (89) അന്തരിച്ചു. സുപ്രീംകോടതി ജഡ്ജി രോഹിന്‍ടണ്‍ നരിമാന്‍ മകനാണ്.

1955 ലാണ് ഫാലി സാം നരിമാനുമായുള്ള വിവാഹം.പാഴ്‌സി പാചകം സംബന്ധിച്ച് ബാപ്‌സി ഏഴ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്.

Latest