Kerala
സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം | സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തി. ഈ മാസം ഒന്‍പതിന് അര്‍ധരാത്രി മുതല്‍ കേരളാതീരത്ത് ട്രോളിങ്ങ് നിരോധനം നിലവില്‍ വരും.
ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗായി നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുമ്പായി തീരം വിട്ടുപോകണമെന്നും മുന്നറിയിപ്പുണ്ട്.
---- facebook comment plugin here -----