Connect with us

Covid19

ഖത്വറില്‍ ഇന്ന് 1,967 പേര്‍ക്ക് കൊവിഡ്; മൂന്നു മരണം

Published

|

Last Updated

ദോഹ | ഖത്വറില്‍ ഇന്ന് സ്ഥിരീകരിച്ചത് 1,967 കൊവിഡ് കേസുകള്‍. മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. 33 ആണ് രാജ്യത്തെ ആകെ മരണം. 50914 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

24 മണിക്കൂറിനുള്ളില്‍ 2,116 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. ഇതോടെ, ആകെ 15,399 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 5,853 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

---- facebook comment plugin here -----

Latest