Connect with us

Qatar

ഖത്തറില്‍ 1742 കൊവിഡ് കേസുകള്‍ കൂടി

Published

|

Last Updated

ദോഹ  |ഖത്തറില്‍ ചൊവ്വാഴ്ച 1742 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു .രണ്ടു പേര്‍ കൊവിഡ് മൂലം മരിച്ചു. ഇതോടെ രാജ്യത്ത് മരണം 28 ആയി.58 ,60 വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടില്ല .

ഖത്തറില്‍ മൊത്തം 47207 കേസുകളാണ് റിപ്പോര്‍ട്ട് ചയ്തത്.24 മണിക്കൂറിനുള്ളില്‍ 3927 ടെസ്റ്റുകളാണ് നടത്തിയത് .1481 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായി . 11844 ആളുകള്‍ക്ക് രോഗം സുഖപ്പെട്ടു

Latest