Connect with us

Gulf

തമിഴ്‌നാട് സ്വദേശി ഖമീസ് മുശൈത്തില്‍ മരിച്ചു

Published

|

Last Updated

റിയാദ് | സഊദിയിലെ ഖമീസ് മുശൈത്തില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു. ചെങ്കോട്ട സ്വദേശി മുഹമ്മദ് മസൂദ് (35) ആണ് മരിച്ചത്. ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് സഊദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ജന്നത്ത് സുലൈഖ. രണ്ട് പെണ്‍മക്കളുണ്ട്. മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest